Author name: Hanna Sherin

എന്റെ പേര് ഹന്ന ഷെറിൻ. തൃശ്ശൂർകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

Nithya Menon About Her Name Changed

നിത്യ മേനോന്റെ പേര് മറ്റൊന്ന് ആയിരുന്നു; തന്റെ പേരിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞു താരം.

Nithya Menon About Her Name Changed: മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നിത്യാമേനോൻ. ഒരുപിടി നല്ല സിനിമകൾ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. തത്സമയം ഒരു പെൺകുട്ടിയിൽ നാട്ടിൻപുറത്തെ നിഷ്കളങ്കതയോടു കൂടി മിനിസ്ക്രീനിലെ ലൈവ് റിയാലിറ്റി ടെലിവിഷൻ ഷോയിൽ പങ്കെടുക്കാൻ എത്തുന്ന യുവതിയായിട്ടായിരുന്നു ഈ ചിത്രത്തിൽ നിത്യയുടെ വേഷം. മലയാളത്തിലും പുറത്തുമായി നിത്യ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പതിവിൽ നിന്നും അല്പം വ്യതിചലിച്ച കഥാപാത്രമായിരുന്നു ഉറുമിയിൽ നിത്യയുടേത്. മലയാളത്തിൽ ഇന്റർവ്യൂ ചെയുമ്പോൾ മലയാളത്തിലും മറ്റു ഇന്റസ്ട്രിയിൽ പോയാൽ മറ്റു […]

നിത്യ മേനോന്റെ പേര് മറ്റൊന്ന് ആയിരുന്നു; തന്റെ പേരിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞു താരം. Read More »

ARM Will Release On 12th September

ടോവിനോ ചിത്രം എ ആർ എംന്റെ സെൻസറിങ് പൂർത്തിയായി; സെപ്തംബർ 12 ന് തീയേറ്ററുകളിക്ക്.

ARM Will Release On 12th September: ടോവിനോ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോക്ഷണം. സെപ്റ്റംബർ 12 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചു. ടോവിനോയെ നായകനക്കി നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയുന്നത്. സുജിത് നമ്പ്യാരിന്റേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം

ടോവിനോ ചിത്രം എ ആർ എംന്റെ സെൻസറിങ് പൂർത്തിയായി; സെപ്തംബർ 12 ന് തീയേറ്ററുകളിക്ക്. Read More »

Seema Vineeth Latest Post With Prashanth

സീമ വിനീതും പ്രശാന്തും വേർപിരിയുന്നില്ല, വീഡിയോ പങ്കുവച്ച് സീമ വിനീത്.

Seema Vineeth Latest Post With Prashanth: ട്രാൻസ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. വളരെ വേഗം തന്നെ കുറിപ്പ് വയറലാവുകയും ചെയ്തു. അഞ്ചു മാസങ്ങൾക്ക് മുൻപാണ് സീമയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇവർ പങ്കുവച്ചത്. എന്നാൽ ഇരുവരും പിരിയുന്നില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നിശാന്ത് എന്ന വ്യക്‌തിയുമായായിരുന്നു സീമ വിനീതിന്റെ വിവാഹനിശ്ച‌യം. വിവാഹത്തിൽ നിന്ന്

സീമ വിനീതും പ്രശാന്തും വേർപിരിയുന്നില്ല, വീഡിയോ പങ്കുവച്ച് സീമ വിനീത്. Read More »

Meenakshi Dileep New Insta Post Goes Viral

ദാവണിയിൽ അതീവ സുന്ദരിയായി മീനാക്ഷി ദിലീപ; ഡോക്ടർ മീനാക്ഷി ഇപ്പോൾ ലക്ഷ്യയുടെ മോഡൽ.

Meenakshi Dileep New Insta Post Goes Viral: മലയാളികളുടെ പ്രിയപ്പെട്ട ദിലീപിന്റെയും മഞ്ജുവാര്യരുടെയും മക്കളാണ് മീനാക്ഷി ദിലീപ്. മീനൂട്ടി എന്ന പേരിലാണ് മീനാക്ഷി ഏറെ അറിയപ്പെടുന്നത്. ഇരുവരെയും പോലെ തന്നെ നിരവധി ആരാധകർ മീനാക്ഷിക്കുമുണ്ട്. മീനാക്ഷിയുടെ ചെറുപ്പം മുതലുള്ള വിശേഷങ്ങളെല്ലാം ആരാധകർക്ക് അറിയാവുന്നതാണ്. നൃത്ത വീഡിയോയും കോമഡി റീൽസും എല്ലാം മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്. കാവ്യക്കും സഹോദരി മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. മീനാക്ഷി ഇടുന്ന ഓരോ പുതിയ പോസ്റ്റിനുമായി കാത്തിരിക്കുന്നവരാണ്

ദാവണിയിൽ അതീവ സുന്ദരിയായി മീനാക്ഷി ദിലീപ; ഡോക്ടർ മീനാക്ഷി ഇപ്പോൾ ലക്ഷ്യയുടെ മോഡൽ. Read More »

2 Years Weight Loss Journey Of A Youtuber

‘രണ്ട് ചുവടുകൾ മുന്നോട്ട്’, ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തും നടക്കും; 2 വർഷത്തിനുള്ളിൽ 114 കിലോ കുറച്ചു യൂട്യൂബർ.

2 Years Weight Loss Journey Of A Youtuber: നിക്കോകാഡോ അവോക്കാഡോ’ എന്നറിയപ്പെടുന്ന യൂട്യൂബർ നിക്കോളാസ് പെറി തൻ്റെ പുതിയ വീഡിയോയിൽ ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന വെളിപ്പെടുത്തലിലൂടെ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ഭക്ഷണ കേന്ദ്രീകൃത വീഡിയോകൾക്ക് പേരുകേട്ട പെറി, കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് 250 പൗണ്ടിലധികം (ഏകദേശം 114 കിലോഗ്രാം) നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി, സംശയം ജനിപ്പിക്കാതെ പതിവ് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. ‘രണ്ട് ചുവടുകൾ മുന്നോട്ട്’ എന്ന തലക്കെട്ടിലുള്ള വീഡിയോയിലാണ് ബോംബ് ഷെൽ വന്നത്,

‘രണ്ട് ചുവടുകൾ മുന്നോട്ട്’, ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തും നടക്കും; 2 വർഷത്തിനുള്ളിൽ 114 കിലോ കുറച്ചു യൂട്യൂബർ. Read More »

Alia Bhatt New Movie Jigra Teaser Out

ആലിയ ഭട്ട് പുതിയ ചിത്രം ; ജിഗ്ര ടീസർ പുറത്തിറങ്ങി.

Alia Bhatt New Movie Jigra Teaser Out: വാസൻ ബാല സംവിധാനം ചെയ്ത് ആലിയ ഭട്ട് നായികയാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ജിഗ്റ’. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ‘ജിഗ്’ ആലിയ ഭട്ടിന്റെ കരിയറിലെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണ്. വിദേശത്തെ ഒരു ജയിലിൽ അകപ്പെട്ടിരിക്കുന്ന തൻ്റെ അനിയനെ രക്ഷപ്പെടുത്താനായി ആലിയയുടെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസർ നൽകുന്ന സൂചന. സഹോദരബന്ധത്തിനും അതുപോലെതന്നെ ആക്ഷൻ രംഗങ്ങൾക്കും

ആലിയ ഭട്ട് പുതിയ ചിത്രം ; ജിഗ്ര ടീസർ പുറത്തിറങ്ങി. Read More »

Street Food Seller With PhD

പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടിക്കച്ചവടക്കാരനെ ലോകത്തിന് പരിചയപ്പെടുത്തിയിരികുകയാണ് വിദേശ വ്ളോഗർ..!

Street Food Seller With PhD: പിഎച്ച്.ഡി.ക്കാരനായ തമിഴ്‌നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ. ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്. പ്രമുഖ ബ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്‌. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്. ഒരുപാട് ഒടുവിലാണ് ഈ തട്ടുകട കണ്ടെത്തുന്നത് ഗൂഗിൾ മാപ്പിലൂടെ. ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായൻ്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത

പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടിക്കച്ചവടക്കാരനെ ലോകത്തിന് പരിചയപ്പെടുത്തിയിരികുകയാണ് വിദേശ വ്ളോഗർ..! Read More »

Mohanlal Wished Mammootty On His Birthday

ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻ ലാൽ..!

Mohanlal Wished Mammootty On His Birthday: മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മുട്ടിയുടെ ജന്മദിനമാണ് ഇന്ന്. മലയാളികളുടെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 73 വയസ്സാണ്. നിരവധി ആരാധകരാണ് ആശ്വസംകളുമായ്‌ എത്തിയിരിക്കുന്നത്. ഇരുവരുടെയും ഫാൻസുകൾ തമ്മിൽ അടിയാണെങ്കിലും മമ്മൂട്ടിയും മോഹൻലാലും കട്ട സൗഹൃദത്തിലാണ് എന്ന കമന്റുകളും കാണാം. ആരാധകരെ കൂടാതെ ഒട്ടനവധി സിനിമ താരങ്ങളും മറ്റു പ്രമുഖരും ആശംസകളുമായി എത്തിയിരുന്നു. അക്കൂട്ടത്തിൽ ഇതാ മോഹൻലാലും. ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് മോഹൻലാൽ

ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻ ലാൽ..! Read More »

Omar Lulu New Movie Bad Boys Coming Soon

ഒമർ ലുലു ചിത്രം ബാഡ് ബോയ്‌സ് ഓണത്തിന് തിയറ്ററുകളിലേക്ക്; ആശംസകൾ നേർന്ന് ആരാധകർ..!

Omar Lulu New Movie Bad Boys Coming Soon: റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാഡ് ബോയ്സ്’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓണം റിലീസായാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻ്റെ നാല് വ്യത്യസ്ത പോസ്റ്ററുകളാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. ഇതൊരു കോമഡി ഫൺ എന്റർടെയ്നറാണ്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ്

ഒമർ ലുലു ചിത്രം ബാഡ് ബോയ്‌സ് ഓണത്തിന് തിയറ്ററുകളിലേക്ക്; ആശംസകൾ നേർന്ന് ആരാധകർ..! Read More »

New Movie Karnika Song Out Now

കർണികയിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ; ഏറ്റെടുത്ത് ആരാധകർ..!

New Movie Karnika Song Out Now: നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് കർണിക. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കർണിക യിലെ ഗാനങ്ങൾ പുറത്തു വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . സൈന ഓഡിയോസിലൂടെയാണ് പാട്ടുകൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് . കർണികയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി പ്രിയങ്ക നായരാണ് . ടി ജി രവിയും

കർണികയിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ; ഏറ്റെടുത്ത് ആരാധകർ..! Read More »