ഹൃദയ സ്പർശിയായ ചിത്രം വാഴൈ തീയേറ്ററുകളിലേക്ക്; മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ പ്രധാന കഥാപാത്രത്തിൽ..!
Nikhila Vimal New Movie Vazhai Teaser Out: ഏറെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമകളായ പരിയേറും പെരുമാൾ, കർണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാഴൈ. വളരെ ഹൃദയസ്പർശിയായ മറ്റൊരു സിനിമ കൂടി പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുകയാണ്. പൊൻവേൽ എം, രഘുൽ ആർ, കലൈയരശൻ, നിഖില വിമൽ, സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി എന്നിവരാണ് പ്രധാന വേഷത്തിൽ ചിത്രത്തിൽഎത്തുന്നത് . ചിത്രത്തിന്റെ ട്രെയ്ലറും അണിയറപ്രവർത്തകർ […]