അങ്ങനെ കുഞ്ഞാറ്റയുടെ ആഗ്രഹം സഫലമായി; മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫിയും ശ്രദ്ധ നേടി ഇൻസ്റ്റാ പോസ്റ്റും..!
Kunjatta New Insta Post Goes Viral: മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫി ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരം ഒരു ആഗ്രഹം സഫലമായതിന്റെ നല്ല നിമിഷം പങ്കുവച്ചിരിക്കുകയാണ് ഉർവശിയുടെ മകൾ കുഞ്ഞാറ്റ. ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം പകർത്താനിടയാക്കിയ സാഹചര്യമാണ് കുഞ്ഞാറ്റ പറയുന്നത്. അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024 എന്ന ഷോയുടെ ഇടയിൽവച്ചായിരുന്നു ഈ സെൽഫി എടുത്തത്. കുറിപ്പിൽ പറയുന്നതിങ്ങനെയാണ്,ഈ ചിത്രത്തിനൊരു […]