Mohanlal New Empuran Release date Out

ലാലേട്ടൻ ആരാധകർക്ക് സന്തോഷ വാർത്ത; ഇനി അധികം താമസിക്കില്ല… എമ്പുരാൻ തീയേറ്ററുകളിലേക്ക്,..!

Mohanlal New Empuran Release date Out: മോഹൻലാൽ ആരാധകർ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. ലൂസിഫർ എന്ന സിനിമ ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. തീയേറ്ററുകൾ ആഘോഷമാക്കിയ ചിത്രംകൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ . ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മോഹൻദാസ് ആണ് റിലീസ് തിയ്യതി വെളിപ്പെടുത്തിയത്. 2024 […]

ലാലേട്ടൻ ആരാധകർക്ക് സന്തോഷ വാർത്ത; ഇനി അധികം താമസിക്കില്ല… എമ്പുരാൻ തീയേറ്ററുകളിലേക്ക്,..! Read More »