Celebrity News

Nithya Menon About Her Name Changed

നിത്യ മേനോന്റെ പേര് മറ്റൊന്ന് ആയിരുന്നു; തന്റെ പേരിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞു താരം.

Nithya Menon About Her Name Changed: മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നിത്യാമേനോൻ. ഒരുപിടി നല്ല സിനിമകൾ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. തത്സമയം ഒരു പെൺകുട്ടിയിൽ നാട്ടിൻപുറത്തെ നിഷ്കളങ്കതയോടു കൂടി മിനിസ്ക്രീനിലെ ലൈവ് റിയാലിറ്റി ടെലിവിഷൻ ഷോയിൽ പങ്കെടുക്കാൻ എത്തുന്ന യുവതിയായിട്ടായിരുന്നു ഈ ചിത്രത്തിൽ നിത്യയുടെ വേഷം. മലയാളത്തിലും പുറത്തുമായി നിത്യ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പതിവിൽ നിന്നും അല്പം വ്യതിചലിച്ച കഥാപാത്രമായിരുന്നു ഉറുമിയിൽ നിത്യയുടേത്. മലയാളത്തിൽ ഇന്റർവ്യൂ ചെയുമ്പോൾ മലയാളത്തിലും മറ്റു ഇന്റസ്ട്രിയിൽ പോയാൽ മറ്റു […]

നിത്യ മേനോന്റെ പേര് മറ്റൊന്ന് ആയിരുന്നു; തന്റെ പേരിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞു താരം. Read More »

Seema Vineeth Latest Post With Prashanth

സീമ വിനീതും പ്രശാന്തും വേർപിരിയുന്നില്ല, വീഡിയോ പങ്കുവച്ച് സീമ വിനീത്.

Seema Vineeth Latest Post With Prashanth: ട്രാൻസ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. വളരെ വേഗം തന്നെ കുറിപ്പ് വയറലാവുകയും ചെയ്തു. അഞ്ചു മാസങ്ങൾക്ക് മുൻപാണ് സീമയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇവർ പങ്കുവച്ചത്. എന്നാൽ ഇരുവരും പിരിയുന്നില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നിശാന്ത് എന്ന വ്യക്‌തിയുമായായിരുന്നു സീമ വിനീതിന്റെ വിവാഹനിശ്ച‌യം. വിവാഹത്തിൽ നിന്ന്

സീമ വിനീതും പ്രശാന്തും വേർപിരിയുന്നില്ല, വീഡിയോ പങ്കുവച്ച് സീമ വിനീത്. Read More »

Meenakshi Dileep New Insta Post Goes Viral

ദാവണിയിൽ അതീവ സുന്ദരിയായി മീനാക്ഷി ദിലീപ; ഡോക്ടർ മീനാക്ഷി ഇപ്പോൾ ലക്ഷ്യയുടെ മോഡൽ.

Meenakshi Dileep New Insta Post Goes Viral: മലയാളികളുടെ പ്രിയപ്പെട്ട ദിലീപിന്റെയും മഞ്ജുവാര്യരുടെയും മക്കളാണ് മീനാക്ഷി ദിലീപ്. മീനൂട്ടി എന്ന പേരിലാണ് മീനാക്ഷി ഏറെ അറിയപ്പെടുന്നത്. ഇരുവരെയും പോലെ തന്നെ നിരവധി ആരാധകർ മീനാക്ഷിക്കുമുണ്ട്. മീനാക്ഷിയുടെ ചെറുപ്പം മുതലുള്ള വിശേഷങ്ങളെല്ലാം ആരാധകർക്ക് അറിയാവുന്നതാണ്. നൃത്ത വീഡിയോയും കോമഡി റീൽസും എല്ലാം മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്. കാവ്യക്കും സഹോദരി മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. മീനാക്ഷി ഇടുന്ന ഓരോ പുതിയ പോസ്റ്റിനുമായി കാത്തിരിക്കുന്നവരാണ്

ദാവണിയിൽ അതീവ സുന്ദരിയായി മീനാക്ഷി ദിലീപ; ഡോക്ടർ മീനാക്ഷി ഇപ്പോൾ ലക്ഷ്യയുടെ മോഡൽ. Read More »

2 Years Weight Loss Journey Of A Youtuber

‘രണ്ട് ചുവടുകൾ മുന്നോട്ട്’, ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തും നടക്കും; 2 വർഷത്തിനുള്ളിൽ 114 കിലോ കുറച്ചു യൂട്യൂബർ.

2 Years Weight Loss Journey Of A Youtuber: നിക്കോകാഡോ അവോക്കാഡോ’ എന്നറിയപ്പെടുന്ന യൂട്യൂബർ നിക്കോളാസ് പെറി തൻ്റെ പുതിയ വീഡിയോയിൽ ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന വെളിപ്പെടുത്തലിലൂടെ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ഭക്ഷണ കേന്ദ്രീകൃത വീഡിയോകൾക്ക് പേരുകേട്ട പെറി, കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് 250 പൗണ്ടിലധികം (ഏകദേശം 114 കിലോഗ്രാം) നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി, സംശയം ജനിപ്പിക്കാതെ പതിവ് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. ‘രണ്ട് ചുവടുകൾ മുന്നോട്ട്’ എന്ന തലക്കെട്ടിലുള്ള വീഡിയോയിലാണ് ബോംബ് ഷെൽ വന്നത്,

‘രണ്ട് ചുവടുകൾ മുന്നോട്ട്’, ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തും നടക്കും; 2 വർഷത്തിനുള്ളിൽ 114 കിലോ കുറച്ചു യൂട്യൂബർ. Read More »

Kunjatta New Insta Post Goes Viral

അങ്ങനെ കുഞ്ഞാറ്റയുടെ ആഗ്രഹം സഫലമായി; മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫിയും ശ്രദ്ധ നേടി ഇൻസ്റ്റാ പോസ്റ്റും..!

Kunjatta New Insta Post Goes Viral: മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫി ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരം ഒരു ആഗ്രഹം സഫലമായതിന്റെ നല്ല നിമിഷം പങ്കുവച്ചിരിക്കുകയാണ് ഉർവശിയുടെ മകൾ കുഞ്ഞാറ്റ. ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം പകർത്താനിടയാക്കിയ സാഹചര്യമാണ് കുഞ്ഞാറ്റ പറയുന്നത്. അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ‌് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024 എന്ന ഷോയുടെ ഇടയിൽവച്ചായിരുന്നു ഈ സെൽഫി എടുത്തത്. കുറിപ്പിൽ പറയുന്നതിങ്ങനെയാണ്,ഈ ചിത്രത്തിനൊരു

അങ്ങനെ കുഞ്ഞാറ്റയുടെ ആഗ്രഹം സഫലമായി; മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫിയും ശ്രദ്ധ നേടി ഇൻസ്റ്റാ പോസ്റ്റും..! Read More »

Actress Ameya Mathew Got Married

വെള്ള ഗൗണിൽ തിളങ്ങി അമേയ മാത്യു; ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി സുഹൃത്ത്..!

Actress Ameya Mathew Got Married: കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ നടി അമേയ മാത്യു വിവാഹിതയായി. കാനഡയിൽ സോഫ്റ്റ് വെയർ എൻജിനീയറായ കിരൺ കട്ടിക്കാരൻ ആണ് അമേയയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘ഞങ്ങൾ വിവാഹിതരായി,ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റ‌ർ ആൻഡ് മിസിസ്’ എന്നാണ് വിവാഹച്ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച് അമേയ കുറിച്ചത് . വെള്ള ഗൗണിൽ അമേയയും പച്ച നിറത്തിലുള്ള സ്യൂടട്ടിൽ വരനും എത്തി. 2023 മേയ് മാസണ് അമേയ

വെള്ള ഗൗണിൽ തിളങ്ങി അമേയ മാത്യു; ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി സുഹൃത്ത്..! Read More »

Actor Vijay's Party Flag And Party Anthem

സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ഗാനം..!

Actor Vijay’s Party Flag And Party Anthem: നടൻ വിജയയുടെ സിനിമ ജീവിതത്തിന് ശേഷം രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്തുവക്കുകയാണ്. തമിഴക വെട്രി കഴകം എന്നു പാർട്ടിക്ക് പേരും നൽകിയിരുന്നു. ശേഷം ഇന്നലെയായിരുന്നു പാർട്ടിയുടെ പതാക പുറത്തിറക്കിയത്. ചുവപ്പ് മഞ്ഞ നിറവും രണ്ട് ആനകളും അടങ്ങുന്നതാണ് പതാക. നടന്റെ രാഷ്ട്രീയ ജീവിതം എങ്ങനെയാകുമെന്നാണ് എല്ലാവരും നോക്കികാണുന്നത്. പാർട്ടിയുടെ ഗാനവും ഇന്നലെ പുറത്തു വിട്ടിരുന്നു. വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാകുന്നത്. വിജയ്,

സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ഗാനം..! Read More »