ടോവിനോ ചിത്രം എ ആർ എംന്റെ സെൻസറിങ് പൂർത്തിയായി; സെപ്തംബർ 12 ന് തീയേറ്ററുകളിക്ക്.
ARM Will Release On 12th September: ടോവിനോ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോക്ഷണം. സെപ്റ്റംബർ 12 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചു. ടോവിനോയെ നായകനക്കി നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയുന്നത്. സുജിത് നമ്പ്യാരിന്റേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം […]
ടോവിനോ ചിത്രം എ ആർ എംന്റെ സെൻസറിങ് പൂർത്തിയായി; സെപ്തംബർ 12 ന് തീയേറ്ററുകളിക്ക്. Read More »