ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ..!
Mohanlal’s Barroz Movie Release Date Out: മോഹൻലാൽ ആരാധകർ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.അങ്ങനെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ് . ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക . ‘തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ബറോസ് എത്തുന്നു. 2024 ഒക്ടോബർ 3 തീയതി കലണ്ടറുകളിൽ അടയാളപ്പെടുത്തുക’ […]
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ..! Read More »