Street Food Seller With PhD

പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടിക്കച്ചവടക്കാരനെ ലോകത്തിന് പരിചയപ്പെടുത്തിയിരികുകയാണ് വിദേശ വ്ളോഗർ..!

Street Food Seller With PhD: പിഎച്ച്.ഡി.ക്കാരനായ തമിഴ്‌നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ. ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്. പ്രമുഖ ബ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്‌. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്.

ഒരുപാട് ഒടുവിലാണ് ഈ തട്ടുകട കണ്ടെത്തുന്നത് ഗൂഗിൾ മാപ്പിലൂടെ. ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായൻ്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത മനസ്സിലാവുന്നത്. എസ്.ആർ.എം. സർവകലാശാലയിൽ ബയോടെക്നോളജിയിൽ പിഎച്ച്.ഡി. ചെയ്യുകയാണെന്നു റായൻ പറഞ്ഞപ്പോൾ ക്രിസ്റ്റഫർ ലൂയിസ് ആശ്ചര്യപ്പെട്ടു.

അദ്ദേഹത്തിൻറെ ഗവേഷണങ്ങൾ പ്രതിബന്ധങ്ങളും കാണാനായി തൻറെ പേരൊന്നും ഗൂഗിൾ ചെയ്താൽ മതിയെന്ന് അദ്ദേഹം പറയുന്നു. പാചകത്തിനിടയിൽത്തന്നെ റായൻ മൊബൈൽ ഫോണിൽ ലേഖനങ്ങളും കാട്ടിക്കൊടുത്തു. സ്വന്തം പഠിത്തത്തിനായി പണം കണ്ടെത്താൻ ജോലി ചെയ്യാം എന്ന് ലക്ഷ്യമാണ് അദ്ദേഹത്തെ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും ഇതിലേക്ക് നയിക്കുന്നത്.

അദ്ദേഹത്തെ അഭിനന്ദിച്ചതിനുശേഷമാണ് ലൂയിസ് അവിടന്ന് മടങ്ങിയത് കണ്ടെത്താൻ ജോലി ചെയ്യുന്ന റായനെ അഭിസമൂഹത്തിനു പ്രചോദനമേകുന്ന ഈ കൂടിക്കാഴ്ച‌യുടെ ദൃശ്യം പിന്നീട് എക്സിലൂടെയാണ് പുറംലോകമറിയുന്നത്. 13 വർഷം മുൻപാണ് റായൻ ചെന്നൈയിൽ ഉന്തുവണ്ടിക്കച്ചവടം തുടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *